ചക്കരപ്പറമ്പ്: മുടവത്തിൽ പീറ്റർ ഫ്രാൻസിസ് (73) നിര്യാതനായി. ഭാര്യ: മേഴ്സി കൊമരോത്ത്. മക്കൾ: ഫിബിൻ (മാതൃഭൂമി), മിബി (കാനഡ). മരുമക്കൾ: നീമ, ഷിജു (കാനഡ). സംസ്കാരം തിങ്കളാഴ്ച രാവിലെ 8.30ന് ശാന്തിനഗർ സെന്റ് സെബാസ്റ്റിൻ ദേവാലയ സെമിത്തേരിയിൽ.