ആലപുരം: റിട്ട. ഇൻഡസ്ട്രീസ് ഓഫിസർ പി.കെ. ജാനകി (92) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.കെ. ശേഖരൻ (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, എജുക്കേഷൻ). മക്കൾ: ഗീത ശേഖർ, കെ. മായ ശേഖർ (പ്രിൻസിപ്പൽ, ജി.എച്ച്.എച്ച്.എസ് നാമക്കുഴി), ജയ ശേഖർ (സീനിയർ അസിസ്റ്റൻറ്, കെ.എസ്.ഇ.ബി, ആലുവ). മരുമക്കൾ: മധുസൂദൻ (കൊച്ചിൻ റിഫൈനറി), എം.എൻ. പ്രദീപ് (മിലിട്ടറി എൻജിനീയറിങ് സർവിസ്), അജിത് കുമാർ (കോഓപറേറ്റിവ് ബാങ്ക്, മുപ്പത്തടം. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.