അയ്മുറി: കാവുംപുറം മനയത്തു ഭവനിൽ പരേതനായ എം.കെ. കേശവൻ കർത്താവിന്റെ ഭാര്യ കെ. ലക്ഷ്മിക്കുട്ടി (പെരുമ്പാവൂർ ഗവ. ഗേൾസ് ഹൈസ്കൂൾ റിട്ട. അധ്യാപിക -87) നിര്യാതയായി. മക്കൾ: ശ്രീനിവാസ്, ശ്രീകുമാർ, ജയകുമാർ, ശ്രീലത, ഗീത. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.