മൂവാറ്റുപുഴ: മേക്കടമ്പ് കേച്ചേരിയിൽ കെ.പി. പൗലോസ് (69) നിര്യാതനായി. ഭാര്യ: സാറാക്കുട്ടി (കോതമംഗലം മുണ്ടുകുടിയിൽ കുടുംബാംഗം). മക്കൾ: ബേസിൽ, ബെന്നി, ബേബി. മരുമക്കൾ: സിനി, ദീപ, റിന. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് റാക്കാട് സെന്റ് മേരീസ് യാക്കോബായ കത്തീഡ്രൽ നേർച്ച പള്ളി സെമിത്തേരിയിൽ.