മൂവാറ്റുപുഴ: ആട്ടായം കോട്ടത്തണ്ടേൽ ശാരദ (83) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പു (ആട്ടായത്ത് അപ്പു - വാസ്തുശാസ്ത്രജ്ഞൻ). മക്കൾ: ഗിരിജ മാതിരപ്പിള്ളി, മുകുന്ദൻ, ജയൻ ആട്ടായത്ത് (ബിൽഡിങ് ഡിസൈനർ മൂവാറ്റുപുഴ), സുരേഷ്, വനജ തൃക്കളത്തൂർ, ജലജ തുറവൂർ ചേർത്തല. മരുമക്കൾ: സുബ്രഹ്മണ്യൻ മാതിരപ്പിള്ളി, ശശി തൃക്കളത്തൂർ, ചിത്രഭാനു തുറവൂർ, ശ്യാമള കാഞ്ഞിരമറ്റം, ഗിരിജ പിറവം, സരോജിനി നെല്ലിക്കുഴി.