മട്ടാഞ്ചേരി: കൊച്ചങ്ങാടി ചെമ്പിട്ട പള്ളിക്ക് സമീപം എ.കെ ലെയ്നിൽ പുതിയവീട്ടിൽ പറമ്പിൽ പരേതനായ പി.എ. അബ്ദുൽ റഹിമാന്റെ (മാഹീൻ സാഹിബ്) ഭാര്യ നെട്ടൂർ കോലാടത്ത് കുടുംബാംഗം കെ.കെ. ആമിന (81) നിര്യാതയായി. മക്കൾ: റംലത്ത്, യൂനുസ് കൊച്ചങ്ങാടി (മെക്ക എറണാകുളം ജില്ല സെക്രട്ടറി), പി.എ. നാസർ (സി.എഫ്.എച്ച്), റാഹില. മരുമക്കൾ: അബ്ദുൽ സത്താർ, സീന യൂനുസ്, സെയ്ബു നാസർ, പി.ബി. സിദ്ദീഖ്.