കളമശ്ശേരി: ശ്രീലാലയം വീട്ടിൽ ഡോ. പ്യാരിലാൽ (64) നിര്യാതനായി. (കുസാറ്റ് മുൻ പ്രഫസർ). ഭാര്യ: ഡോ. അംബിക. മക്കൾ: ഡോ. വഹദ, ആഷിക്ലാൽ. മരുമകൻ: കാർത്തിക്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.