കൊച്ചി: മൂലംകുഴി കാക്കരാഞ്ചേരി ഷെറിൻ ജെയിംസ് (44) നിര്യാതയായി. ഭർത്താവ്: ആന്റണി ജെൻസൻ (എയ്ഞ്ചൽ ഇലക്ട്രോണിക്സ്, പള്ളിമുക്ക്). മക്കൾ: അലീന ജെൻസൻ, അൻസിറ്റ ജെൻസൻ. പിതാവ്: ജെയിംസ് അറയ്ക്കൽ ചുള്ളിക്കൽ. മാതാവ്: റിറ്റ ജെയിംസ്. സഹോദരി: ശ്യാമിൻ ജോമോൻ കട്ടിക്കാട്ട്. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പരിപ്പ് ജങ്ഷൻ സാന്തോം ചർച്ച് സെമിത്തേരിയിൽ.