കരുളായി: വാരിക്കൽ അമ്പലക്കുന്നിൽ മാങ്ങാട്ടുതൊടിക മറിയുമ്മ (71) നിര്യാതയായി. മകൻ: പരേതനായ സയ്യിദ് അബൂബക്കർ. മരുമകൾ: സുലൈഖ.