പട്ടിക്കാട്: വെട്ടത്തൂര്‍ ഹൈസ്കൂളിന് സമീപം കണ്ണംതൊടി ആസ്യ (48) നിര്യാതയായി. ഭര്‍ത്താവ്: പുത്തൻകോട്ട് അബ്ദുല്ല. മക്കള്‍: ഷഹല, ഫാത്തിമത്ത് റിന്‍ഷി, ഫവാസ്. മരുമകന്: ഷാഹിദ്.