കൂട്ടിലങ്ങാടി: കാഞ്ഞിരക്കുന്ന് ജി.യു.പി സ്കൂളിന് സമീപം താമസിക്കുന്ന പൊട്ടൻപുലാൻ ഹാജറുമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ തറയിൽ സീതി. മക്കൾ: സെയ്തലവി എന്ന ബാപ്പൻ, പരേതനായ അബ്ദുൽ അസീസ്. മരുമക്കൾ: സുബൈദ, റംല.