ശാന്തപുരം: ശാന്തപുരം മഹല്ലിൽ മുള്ള്യാകുർശിയിലെ മതിലകത്ത് അബ്ദുറഹ്മാൻ (81) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: ഫാത്തിമ സുഹ്റ, ഹഫ്സത്ത്, അബ്ദുല്ല, അബ്ദുൽ ഷുക്കൂർ, അബ്ദു റഊഫ്, മുബഷിർ, നജ്വ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11ന് ശാന്തപുരം മഹല്ല് ഖബർസ്ഥാനിൽ.