പുളിക്കല്‍: മാനസിക പ്രയാസമുള്ളവരെ പരിചരിക്കുന്ന ആന്തിയൂര്‍ക്കുന്ന് റോഡില്‍ പ്രവര്‍ത്തിക്കുന്ന ‘ഉന്മാദത്തി’ലെ അന്തേവാസി കല്പറ്റ എസ്.കെ.എം.ജെ ഹൈസ്കൂൾ മലയാളം അധ്യാപകനായിരുന്ന എം.എം. നാരായണ പണിക്കര്‍ (90) നിര്യാതനായി.ബേപ്പൂര്‍ ചെമ്പക ഹൗസിങ് കോളനിയില്‍ താമസക്കാരനായിരുന്നു. മൃതദേഹം ബേപ്പൂരിലേക്ക് കൊണ്ടുപോയി. ഭാര്യ: പരേതയായ കെ. ലക്ഷ്മി (റിട്ട. അധ്യാപിക).