മഞ്ചേരി: നെല്ലിക്കുത്ത് പാലത്തിങ്ങൽ അത്തിലാംകുന്നിലെ കൊല്ലേരി മൂസ (കുഞ്ഞാക്ക -52) നിര്യാതനായി. ഭാര്യ: ജമീല (പുൽപറ്റ). മക്കൾ: സുഫിയാൻ, ദിൽന, ഷഹാന ഷെറിൻ.