മഞ്ചേരി: നെല്ലിക്കുത്ത് മുക്കത്തെ ചക്കിപ്പറമ്പൻ (കുപ്പറ്റ) അഹമ്മദാജി (69) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: മുഹമ്മദ് ലത്തീഫി, ഖദീജ, ഉസ്മാൻ സഅദി, ഉമ്മർ, ഖാലിദ് സഖാഫി, സുബൈദ.