കടയ്ക്കൽ: ചരിപ്പറമ്പ് അജു ഭവനിൽ വിജയൻപിള്ള (58) നിര്യാതനായി. ഭാര്യ: ഷെർളി. മക്കൾ: അജു, അഞ്ജു. മരുമകൻ: ദിനു. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.