ഓച്ചിറ: ഓച്ചിറ തെക്ക് കൊച്ചുമുറി പുതുക്കാട്ട് അബ്ദുൽ അസീസ് (72) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: മുഹമ്മദ് ഷാ, ഐഷ ഹാഫി ഷാ. മരുമക്കൾ: സബീന, അൻസിൽ.