വള്ളികുന്നം: കാഞ്ഞിപ്പുഴ വാളാച്ചാൽ ആശാന്റയ്യത്ത് വീട്ടിൽ പരേതനായ മുഹമ്മദ്കുഞ്ഞ് ലബ്ബ (വള്ളികുന്നം മുൻ ഗ്രാമപഞ്ചായത്തംഗം) യുടെ മകൻ അബ്ദുൽ ഷുക്കൂർ (74-റിട്ട. കൊല്ലം ജില്ല ജയിൽ സൂപ്രണ്ട്) നിര്യാതനായി. ഭാര്യ: സെഹ്രിയ കുഞ്ഞ്. മക്കൾ: അബ്ദുൽ സത്താർ (ദുബൈ), അബ്ദുൽ സലാം (റവന്യൂ ഡിപ്പാർട്ട്മെന്റ് വർക്കല), ഷെമി, അബ്ദുൽ ജലീൽ (ജിയോ മൊബൈൽ). മരുമക്കൾ: സോഫിത, ഫസീല, നസീർ.