കുണ്ടറ: കാഞ്ഞിരകോട് രാജ്ഭവനിൽ പരേതനായ ജൂലിയസിന്റെ ഭാര്യ ഡെയ്സി (86) നിര്യാതയായി. പടിഞ്ഞാറ്റേ കോട്ടയ്ക്കകം കുടുംബാംഗമാണ്. മക്കൾ: വിമൽരാജ് (റവന്യൂ കോഴിക്കോട്), വിവേക്രാജ് (റവന്യൂ കോഴിക്കോട്), വിജയ്രാജ് (അണ്ടർ സെക്രട്ടറി ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം). മരുമകൾ: സരിത (വടവാതൂർ പഞ്ചായത്ത് കോട്ടയം) സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 ന് കാഞ്ഞിരകോട് സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ.