മൊകേരി: കുളമുള്ളതിൽ ബിയ്യാത്തു (105) നിര്യാതയായി. ഭർത്താവ്: പരേതനായ ഉസ്മാൻ. മക്കൾ: സക്കീന, സുബൈദ. മരുമക്കൾ: ഖാലിദ് (മാഹി), മുഹമ്മദലി (കൊല്ലം). മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് മൊകേരി ജുമാമസ്ജിദിൽ. ഖബറടക്കം നാദാപുരം വലിയ പള്ളി ഖബർസ്ഥാനിൽ.