വെള്ളമുണ്ട: വാരാമ്പറ്റയിലെ അറക്ക അമ്മദ് ഹാജി (95) നിര്യാതനായി. ഭാര്യ: ബിയ്യാത്തു ഹജ്ജുമ്മ. മക്കൾ: ആയിശ, അബ്ദുല്ല ഹാജി, മോയി ഹാജി, അലി, ഖദീജ, ഹലീമ, മൈമൂന, നജ്മുന്നിസ, ശമീന. മരുമക്കൾ: അലി അഞ്ചാംപീടിക, ഇബ്രാഹീം കുപ്പാടിത്തറ, സക്കീന പന്തിപ്പൊയിൽ, റസിയ ഏഴാംമൈൽ, സക്കീന തരുവണ, യൂസുഫ് ആറുവാൾ, മുസ്തഫ അമാനി വെള്ളമുണ്ട, മുഹമ്മദ്കുട്ടി വാരാമ്പറ്റ.