വൈത്തിരി: തളിപ്പുഴ പരേതനായ പൗലോയുടെ മകൻ മല്പാൻ ദേവസ്സി (62) നിര്യാതനായി. സഹോദരങ്ങൾ: ആന്റണി, തദ്ദേവൂസ്, ഷിബു പോൾ, മേരി, ടെസ്സി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ലക്കിടി സെന്റ് മോസസ് പള്ളി സെമിത്തേരിയിൽ.