ഒറ്റപ്പാലം: മേലൂർ സ്രാമ്പിക്കൽ (സുദർശന മന്ദിരം) ശിവരാമൻ നായർ (86) നിര്യാതനായി. ഭാര്യ: കല്യാണിക്കുട്ടി അമ്മ. മക്കൾ: രാജ്കുമാർ, പുഷ്പകുമാരി, ഗീത, ശിവപ്രകാശ്. മരുമക്കൾ: ഗോപിനാഥ്, ശങ്കരനാരായണൻ, ജയന്തി, ജയശ്രീ.