ഒറ്റപ്പാലം: വേങ്ങശ്ശേരി നടുവീട്ടിൽ കുമാരൻ (88) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: ശാന്തകുമാരി, അമ്പിളി, പരേതനായ ബാലചന്ദ്രൻ. മരുമക്കൾ: രാമചന്ദ്രൻ, അജീഷ്, ലത. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.