മണ്ണഞ്ചേരി: പഞ്ചായത്ത് മൂന്നാം വാർഡ് കുപ്പേഴം കുമ്പളത്ത് വീട്ടിൽ അലിയാർ (60) നിര്യാതനായി. ഭാര്യ: സുഹറ ബീവി. മക്കൾ: ആരിഫ്, റസിയ, നജീബ. മരുമക്കൾ: ആലിയ, സിറാജ്.