വള്ളികുന്നം: കാഞ്ഞിപ്പുഴ കന്നിമേൽ വാളാച്ചാൽ ആശാന്റയ്യത്തുവീട്ടിൽ അബ്ദുൽ ഷുക്കൂർ (റിട്ട. സൂപ്രണ്ട് കൊല്ലം ജില്ല ജയിൽ -74) നിര്യാതനായി. ഭാര്യ: സെഹ്രിയ കുഞ്ഞ്. മക്കൾ: അബ്ദുൽ സത്താർ (ദുബൈ), അബ്ദുൽ സലാം (റവന്യൂ വകുപ്പ് വർക്കല), ഷെമി, അബ്ദുൽ ജലീൽ. മരുമക്കൾ: സോഫിത, ഫസീല, നസീർ.