അഗളി: അട്ടപ്പാടി ചിറ്റൂർ ഊരിൽ പരേതനായ ഷൺമുഖന്റെ ഭാര്യ പാർവതി (85) നിര്യാതയായി. മക്കൾ: അംബിക, രാജമ്മ, ഡോ. കമലാക്ഷി, ശാരദ, ശിവലക്ഷ്മി. മരുമക്കൾ: മുരുഗൻ, ഡോ. പ്രഭുദാസ്, മധു, രമേഷ്, പരേതനായ മരുതൻ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് അട്ടപ്പാടി ചിറ്റൂരിൽ.