കല്ലടിക്കോട്: പാലക്കയം ഇഞ്ചിക്കുന്ന് കൂവണ്ണിൽ മേരി ജോസഫ് (75) നിര്യാതനായി. മക്കൾ: ബെന്നി, ഷാജി, ബിന്ദു, പരേതയായ ഷൈനി. മരുമക്കൾ: ഷൈനി, സ്മിത, ഷിബു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് പാലക്കയം സെന്റ് മേരീസ് ചർച്ച് സെമിത്തേരിയിൽ.