മൂവാറ്റുപുഴ: കുന്നക്കാല്‍ കണ്ണൂണത്ത് മാണി മത്തായി (83) നിര്യാതനായി. ഭാര്യ: അച്ചാമ്മ. മക്കള്‍: റെജി പാലക്കാട്, ജോബി (അയര്‍ലൻഡ്). മരുമക്കള്‍: ജിജി പാലക്കാട്, ബിസ്മി (അയര്‍ലൻഡ്). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് കടമറ്റം സെന്റ് ജോര്‍ജ് യാക്കോബായ പള്ളി സെമിത്തേരിയില്‍.