പാലക്കാട്: അകത്തേത്തറ റെയിൽവേ കോളനിയിലെ കാക്കണി സൂര്യ നഗർ രണ്ടാം ലൈൻ നിരുപമ ഗാർഡൻസ് വീട്ടിൽ നീലകണ്ഠൻ നായരുടെ ഭാര്യ റിട്ട. ഹോമിയോ ഫാർമസിസ്റ്റ് തങ്കമണി (64) നിര്യാതയായി. മക്കൾ: നിതിൻ കുമാർ, നിരുപമ നായർ. മരുമകൻ: സരിൻ.