കോതമംഗലം: പുതുപ്പാടി ചിറപ്പടി പുതിയേടത്ത് വർക്കിയുടെ മകൻ വർഗീസ് (80) നിര്യാതനായി. ഭാര്യ: മോളി. മക്കൾ: ബിനോ കുര്യൻ വർഗീസ്, റോബിൻ വർഗീസ്, പരേതനായ അനോ മാത്യു വർഗീസ് മരുമക്കൾ : മഞ്ജു, സോജി, ലിൻസി.സംസ്കാരം ചൊവ്വാഴ്ച ഉച്ചക്കഴിഞ്ഞ് മൂന്നിന് കാരക്കുന്നം സെന്റ് മേരീസ് യാക്കോബായ കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.