അകത്തേത്തറ: വടക്കേത്തറ കിഴക്കെമേലിടത്തിൽ രാധിക (57) നിര്യാതയായി. തങ്കം നേത്യാരുടെയും പരേതനായ ചുലനൂർ വെങ്കലത്തു വീട്ടിൽ റിട്ട. അധ്യാപകൻ ചെല്ലപ്പമേനോന്റെയും മകളാണ്. ഭർത്താവ്: കുമാരൻ കുട്ടി (റിട്ട. എഫ്.സി.ഐ) മകൾ: ഐശ്വര്യ. സഹോദരങ്ങൾ: രാജി (പ്രീ പ്രൈമറി അധ്യാപിക, ജി.യു.പി സ്കൂൾ, അകത്തേത്തറ), പരേതനായ രമേശ്.