തമ്മനം: ജൂബിലി റോഡിൽ പുരക്കലോത്ത് വീട്ടിൽ മുഹമ്മദ് (82) നിര്യാതനായി. ഭാര്യ: നദീറ. മക്കൾ: സിയാദ്, സീനത്ത്, സമീദ. മരുമക്കൾ: ഉമ്മറുകുട്ടി, നാസർ, സൈഫുന്നിസ.