മട്ടാഞ്ചേരി: ചക്കരയിടുക്ക് രാമച്ചംപറമ്പിൽ പരേതനായ ബീരാന്റെ മകൻ എസ്.ബി. അലിബാവ (58) നിര്യാതനായി. ഫോർട്ട്കൊച്ചി സഹകരണസംഘം ഭരണസമിതി അംഗവും കൊച്ചിൻ കാർണിവൽ ഉപദേശക സമിതി അംഗവുമാണ്. ഭാര്യ: ഷക്കീല. മക്കൾ: ബൈജു, ബിജു. മരുമക്കൾ: മിനി, അൻസിയ.