അയ്യമ്പിള്ളി: മഴുവഞ്ചേരിപറമ്പത്ത് (വാവാത്തുരുത്തില്) മത്തായി മാത്യു (73) അമേരിക്കയില്‍ നിര്യാതനായി. ഭാര്യ: സൂസി മാത്യു. മക്കള്‍: ദിവ്യ എബ്രഹാം, ദീപ എബ്രഹാം. മരുമക്കള്‍: യുജിന്‍ എബ്രഹാം, ജോബി എബ്രഹാം. സംസ്കാരം ചൊവ്വാഴ്ച അമേരിക്കയില്‍.