തോലനൂർ: മേലാഴി പരേതനായ കുഞ്ചന്റെ മകൻ രാധാകൃഷ്ണൻ (53) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: രമ്യ, രജിത. മരുമകൻ: ഷിനു. സഹോദരങ്ങൾ: മണി, സുന്ദരൻ, ദേവകി, രാജി, പരേതനായ ചന്ദ്രൻ.