ആലുവ: കുന്നത്തേരി രായംമരയ്ക്കാർ വീട്ടിൽ പരേതനായ നൂറുദ്ദീന്റെ ഭാര്യ ബീവി (85) നിര്യാതയായി. മക്കൾ: ഹംസ കുന്നത്തേരി (മാപ്പിളപ്പാട്ട് ഗാനരചയിതാവ്), ഷംസുദ്ദീൻ, സുഹ്റ, ഷാഹിദ, നബീസ, മുഹമ്മദ്. മരുമക്കൾ: കബീർ, പരേതനായ ഇസ്മാഈൽ, അലി, സുബൈദ, സൽമ, സൽമത്ത്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കുന്നത്തേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.