കാക്കനാട്: പുളിയേലില്‍ ജോര്‍ജ് കുര്യന് (70) നിര്യാതനായി. ഭാര്യ: ആലീസ് വെട്ടിക്കാട്ടില്‍ കുടുംബാംഗം. മക്കള്‍: സഞ്ജയ് ജോര്‍ജ്, മീട്ടു (യു.കെ). മരുമക്കള്‍: അശ്വതി, എല്‍ദോസ് ബേബി (യു.കെ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് മുളന്തുരുത്തി മാര്‍ത്തോമന്‍ പള്ളി സെമിത്തേരിയില്‍.