പറവൂർ: കുഞ്ഞിത്തൈ മാരാപറമ്പിൽ പരേതനായ ആഞ്ചലോയുടെ ഭാര്യ ചിന്നമ്മ (70) നിര്യാതയായി. മക്കൾ: ലിസി, സഞ്ജു, സനോജ്. മരുമക്കൾ: സേവ്യർ, ഡെന്നി, ജിസ്മി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് കുഞ്ഞിത്തൈ സെൻറ് ഫ്രാൻസിസ് സേവ്യർ പള്ളി സെമിത്തേരിയിൽ.