മൂക്കന്നൂർ: പുളിയൻ ഏലമ്മ (90) നിര്യാതയായി. തുരുത്തിശ്ശേരി വല്ലതുകാരൻ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ പി.വി. ചാണ്ടി. മക്കൾ: ശോശാമ്മ, ചെറിയ, വത്സ, വർഗീസ്. മരുമക്കൾ: മത്തായി, ഗ്രേസി, മാത്തുക്കുട്ടി, രാജി (അസി. എൻജിനീയർ, പൊതുമരാമത്ത് വകുപ്പ്, കുറുപ്പംപടി). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ആഴകം സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.