ഫോർട്ട്കൊച്ചി: കുന്നുംപുറം പുല്ലുപാലത്തിനുസമീപം കോലാക്കൽ വീട്ടിൽ പരേതനായ സെയ്തലവിയുടെ മകളും പ്യാരി കമ്പനി ഹംസയുടെ ഭാര്യയുമായ റുക്കിയ ഹംസ (85) നിര്യാതയായി. മക്കൾ: ഫസൽ, ഷഹീർ, ജുനൈദ്, നസീർ, ഹാജറ, ഷംല. സഹോദരൻ: ജവാൻ ഗഫൂർ.