മട്ടാഞ്ചേരി: മംഗലത്ത്പറമ്പ് എം.എ.എസ്.എസ് സ്കൂളിനുസമീപം കുഴിക്കുണ്ടത്തിൽ വീട്ടിൽ പരേതനായ ഹംസയുടെ ഭാര്യ ആമിന (85) നിര്യാതയായി. മക്കൾ: റഹീം, അസീസ്, യഹിയ, ഹയറുന്നിസ, ഷീജ, പരേതനായ റഷീദ്. മരുമക്കൾ: ബാബു, സൗദ, സീനത്ത്, അജീഷ, ഫൗസിയ, പരേതനായ ഉസ്മാൻ.