തൊടുപുഴ: വെങ്ങല്ലൂർ പെരുംതോട്ടത്തിൽ (കുറുമ്പാലക്കാട്ട്) കുര്യന്റെ മകൾ ത്രേസ്യാമ്മ (73) ആസ്ട്രേലിയയിൽ നിര്യാതയായി. ഭർത്താവ്: ഡോ. പ്രതാപ്. മക്കൾ: അർച്ചന, അമീർ, ദിനേഷ്. സംസ്കാരം ബുധനാഴ്ച വിക്ടോറിയ മാൽവേൺ സെൻറ് ജോസഫ് കത്തോലിക്ക ദേവാലയ സെമിത്തേരിയിൽ.