തൂക്കുപാലം: പാമ്പാടുംപാറ നെല്ലിപ്പാറ തയ്യിൽ വീട്ടിൽ പരേതനായ കുര്യന്റെ ഭാര്യ മറിയാമ്മ കുര്യൻ (95) നിര്യാതയായി. മക്കള്‍: അച്ചൻകുഞ്ഞ്, കുഞ്ഞുമോന്, ബാബു, ഓമന, കൊച്ചുമോള്. മരുമക്കള്‍: പൊന്നമ്മ, ആന്‍സി, എല്‍സമ്മ, ജമാല്‍, പരേതനായ രാജു. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് മുണ്ടിയെരുമ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.