നെടുങ്കണ്ടം: പഴയരിക്കണ്ടം കുളങ്ങരേടത്ത് പരേതനായ നാരായണന്റെ ഭാര്യ ജാനകി (87) നിര്യാതയായി. മക്കള്‍: പരേതനായ കെ.എന്‍. വിജയന്, കെ.എന്‍. മുരളി (മുന്‍ ജില്ല പഞ്ചായത്ത് അംഗം), കെ.എന്‍. മോഹന്‍ദാസ് (അക്കൗണ്ട്സ് ഓഫിസര്‍, എൻജിനീയറിങ് കോളജ്, പൈനാവ്), ദിനേശ് (ഫോറസ്റ്റര്‍), സുമതി. മരുമക്കള്‍: ലൈല, ശേഖരന്, ഗീത, സിന്ധു മോഹന്‍ദാസ്, സിന്ധു ദിനേശ്.