നാരകക്കാനം: പാലറയിൽ ജോർജ് തോമസ് (72) നിര്യാതനായി. നാരകക്കാനം സെന്റ് ജോസഫ് യു.പി സ്കൂൾ റിട്ട. ഹെഡ്മാസ്റ്ററാണ്. ഭാര്യ: കുട്ടിയമ്മ (റിട്ട. അധ്യാപിക, സെന്റ് ജോസഫ് യു.പി സ്കൂൾ, നാരകക്കാനം). മക്കൾ: ജിഷ, ജിൻസ്, ജിതിൻ. മരുമക്കൾ: മോൻസി, ഷാന്റി, നീതു.