വിഴിക്കിത്തോട്: മറ്റേനാൽ (സാബുസദനം) എം.കെ. ഗോപാലൻ (87) നിര്യാതനായി. ചേനപ്പാടി ഗവ. എൽ.പി സ്കൂൾ റിട്ട. ഹെഡ്മാസ്റ്ററാണ്. ഭാര്യ: പരേതയായ രാജമ്മ. മക്കൾ: ഷീബ, സാബുലാൽ, സന്ധ്യ. മരുമക്കൾ: അനിൽകുമാർ, ബിന്ദു, രാജാറാം. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.