മുണ്ടക്കയം: കരിനിലം പോസ്റ്റ് ഓഫിസിനുസമീപം കൈതക്കൽ മുഹമ്മദ് ബഷീർ (62) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുൽ അസീസ്, റെജീന. മരുമക്കൾ: ഷെജിന, ഫൈസൽ. ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് 12ന് കരിനിലം മുഹ്യിദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.