കുറവിലങ്ങാട്: ജയ്ഗിരി കുളംകൊമ്പിൽ പരേതനായ കെ.ജെ. ജോസഫിന്റെ ഭാര്യ മറിയക്കുട്ടി ജോസഫ് (90) നിര്യാതയായി. അതിരമ്പുഴ മൂലേക്കരി കുടുംബാംഗമാണ്. മക്കൾ: ഏലിയാമ്മ, ഗ്രേസി, മേരി, സിസ്റ്റർ അൽഫോൻസ (ഡി.എസ്.ടി മേഘാലയ), ജോയി, ബാബു, രാജു, ബേബി. മരുമക്കൾ: ജോർജ്, ബാബു ജേക്കബ്, കെ.പി. ബാബു, ആൻസി, മെറിൻ, പരേതയായ റോസിലി, ലില്ലിക്കുട്ടി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് ജയ്ഗിരി ക്രിസ്തുരാജ് ദേവാലയ സെമിത്തേരിയിൽ.