ആയൂർ: കുളഞ്ഞിയിൽ മനു മന്ദിരത്തിൽ മണി (71) നിര്യാതനായി. ഭാര്യ: റോസമ്മ മണി. മകൻ: മനു. മരുമകൾ: ശിൽപ തോമസ്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ആയൂർ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ.